tag:blogger.com,1999:blog-16232342.post113811773992145873..comments2023-09-01T04:44:37.625-05:00Comments on ദ്വീപ് | Island: കല്ലുവച്ച കഥManjithkainihttp://www.blogger.com/profile/06176505008963971642noreply@blogger.comBlogger9125tag:blogger.com,1999:blog-16232342.post-1146867634894624052006-05-05T17:20:00.000-05:002006-05-05T17:20:00.000-05:00ഗുണ്ട് ഓഫ് ദ ആണ്ട് - 1992പ്യൂണ്‍ ശശി: "ദേവാ, നമ...ഗുണ്ട് ഓഫ് ദ ആണ്ട് - 1992
പ്യൂണ്‍ ശശി: "ദേവാ, നമ്മടെ രവിയണ്ണനു മൂത്രത്തില്‍ കല്ല് കലശലായിട്ടൊണ്ട്"

ദേവന്: "എങ്ങനെ മനസ്സിലായി? മൂപ്പര്‍ക്കു വേദനയുണ്ടോ?"

ശശി: "അല്ലന്നേ, ഞാന്‍ രാവിലേ പാണ്ട്രീലു ചായ ഇട്ടോണ്ട് നിക്കുമ്പ ഠപഠപ്പോന്ന് കല്ലേറു ശബ്ദം. ചാത്തനേറായിരിക്കുവെന്ന് കരുതി ഒച്ച കേട്ട ബാത്ത് റൂം സൈഡിലോട്ട് പോയി നോക്കി. രവിയണ്ണന് മൂത്രപ്പെരേന്ന് ഒഴിച്ചിട്ട് ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16232342.post-1146741364899284832006-05-04T06:16:00.000-05:002006-05-04T06:16:00.000-05:00കല്ലന് അനുഭവത്തിന് ഇവിടെയുമില്ല പഞ്ഞം. കല്യാണം കഴ...കല്ലന് അനുഭവത്തിന് ഇവിടെയുമില്ല പഞ്ഞം.

കല്യാണം കഴിഞ്ഞ ഉടനെയാണ് സംഭവമുണ്ടായത്. ഗ്യാസാണെന്നാണ് ഞാന്‍ കരുതിയത്. സകലവിധ ഇംഗ്ലീഷ് മരുന്നുകളും ഇഞ്ചിയും ഞാനടിച്ചുനോക്കി. ഫലമുണ്ടായില്ല. അവസാനം, ഒരു അര്‍ദ്ധരാത്രിക്ക് സംഭവം മൂത്തു. അയല്പക്കക്കാരനായ ജോസേട്ടന് എവിടെനിന്നോ ഒരു ഓട്ടോ തേടിപ്പിടിച്ച് കൊണ്ടുവന്ന് എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.

എന്നെക്കാണേണ്ട താമസം, രോഗം ഗ്യാസാണെന്ന് Anonymoushttps://www.blogger.com/profile/11267984109884604764noreply@blogger.comtag:blogger.com,1999:blog-16232342.post-1143182147903770862006-03-24T01:35:00.000-05:002006-03-24T01:35:00.000-05:00മ്റുത്യുവിന്റെ സംഹാര ന്റുത്തം അരങ്ങേറുന്ന സ്റ്റേജി...മ്റുത്യുവിന്റെ സംഹാര ന്റുത്തം അരങ്ങേറുന്ന സ്റ്റേജിനു പുറകില്‍ പ്റൊമ്പ്റ്റിങ്ങിനു നിന്നിരുന്ന മാന്‍ ജിത്തിനു വയറു വേദന. വാറ്ത്തകളെ വരമൊഴി ആക്കുന്ന മടിമുകളും(laptop)ഉപേക്ഷിച്ചു ആശുപത്രി കിടക്കയിലേക്കു. പുറകെ ദുരന്തം വറ്ണ ശബളം ആക്കിത്താ എന്നു പറഞ്ഞു നൂസ് എഡിറ്ററ്.

പത്റപ്റവറ്ത്തനതിന്റെ ഇടവഴിയിലേക്കെത്തിയ അവധി ദിന വായന മോശമായില്ല. അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-16232342.post-1138200183761114002006-01-25T09:43:00.000-05:002006-01-25T09:43:00.000-05:00അല്ലെന്റെ സൂവെ, ഭൂകംബമൊന്നുമില്ലാതെ തന്നെ വീണ്ടുമി...അല്ലെന്റെ സൂവെ, ഭൂകംബമൊന്നുമില്ലാതെ തന്നെ വീണ്ടുമിങ്ങേര്ക്കു കല്ലു വന്നെന്നെ... പൊടി കുഞ്ഞിനെയുമെടുത്ത് പാതിരാത്രി താങ്ങി പിടിച്ച് എമെര്ജന്സിയില് കൊണ്ടോയ പാടെനിക്കല്ലേ അറിയൂ.. :(( മാത്ത്യുമറ്റത്തിന്റെ ഒക്കെ തുടരന് പോലെ ആ കഥ മനു തന്നെ പറയട്ടെ..)

പറ്റിച്ചതാന്നെ... കല്ലനാണെന്നും, ഞങ്ങള്‍ കുടുംബം മൊത്തമായിട്ടും ചില്ലറയായിട്ടും കല്ലിന്റെ ആള്ക്കാരണെന്നും, രാവിലെ ഉണര്‍ന്നാല്‍ ചായക്ക് Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-16232342.post-1138174129842096132006-01-25T02:28:00.000-05:002006-01-25T02:28:00.000-05:00ഇനി വല്ല ഭൂകമ്പവും വരുമ്പോഴായിരിക്കും കല്ലുവേദന വര...ഇനി വല്ല ഭൂകമ്പവും വരുമ്പോഴായിരിക്കും കല്ലുവേദന വരുന്നത് .സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-16232342.post-1138173980453594052006-01-25T02:26:00.000-05:002006-01-25T02:26:00.000-05:00നല്ല വായനാനുഭവം. നന്ദി.നല്ല വായനാനുഭവം. നന്ദി.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-16232342.post-1138171044648986462006-01-25T01:37:00.000-05:002006-01-25T01:37:00.000-05:00"മരണസംഖ്യ(വാര്‍ത്തയുടെ ഊഷ്മാവളക്കുന്ന മാന്ത്രിക സം..."മരണസംഖ്യ(വാര്‍ത്തയുടെ ഊഷ്മാവളക്കുന്ന മാന്ത്രിക സംഖ്യകള്‍)" മഞ്ചിത്തേ ഈ മാന്ത്രികസംഖ്യകള്ക്ക് ഇപ്പോ മാന്ത്രികത നഷ്ടപ്പെട്ടുവെന്ന് തോന്നുന്നില്ല്യേ?ഫ്രണ്ട് പെജില്‍ തന്നെ മുറിഞ കയ്യുകളും വേറിട്ട തലകളും കബന്ധങളും കൊടുത്ത് നമ്മുടെ മനസ്സൊരു ചകിരി പരുവമാക്കിയില്ല്യേ?
ഇങനെ എന്തുകൊണ്ടാണ് പത്രങള്‍ റിപ്പോറ്ട്ട് ചെയ്യുന്നത്?
കഥ നല്ലതായിട്ടുണ്ട്.-സുനില്‍-Anonymousnoreply@blogger.comtag:blogger.com,1999:blog-16232342.post-1138164356360264612006-01-24T23:45:00.000-05:002006-01-24T23:45:00.000-05:00“വേദന കനക്കുകയാണ്. ബോധം മറയ്ക്കുന്ന വേദന. എന്നാല്‍...“വേദന കനക്കുകയാണ്. ബോധം മറയ്ക്കുന്ന വേദന. എന്നാല്‍ ബോധമൊട്ടു മറയുന്നുമില്ല. എന്നിരുന്നാലും പത്രമാപ്പീസ്, ടെലിപ്രിന്റര്‍, ചൂടന്‍ വാര്‍ത്തകള്‍, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ഗുലുമാലുകള് അബോധത്തിലേക്കു പോയി എന്നു പറയേണ്ടതില്ലല്ലോ.“
ഇതു തന്നെയല്ലെ N D E(Near Death Experience) എന്ന് പറയുന്ന പ്രതിഭാസം. പല കഥാകൃത്തുകളും വളരെ മനോഹരമായി അവതരിപ്പിച്ച രീതി. സങ്കുചിത മനസ്കന്റെ കഥയിലും ഇതുപോലൊന്ന് ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-16232342.post-1138141394427771602006-01-24T17:23:00.000-05:002006-01-24T17:23:00.000-05:00ethu nalla rasamundu tto vayikkan...i like to read...ethu nalla rasamundu tto vayikkan...i like to read about your previous work..its very interesting.Anonymousnoreply@blogger.com