tag:blogger.com,1999:blog-16232342.post113885908927147206..comments2023-09-01T04:44:37.625-05:00Comments on ദ്വീപ് | Island: പാട്ടിന്റെ വഴികള്‍Manjithkainihttp://www.blogger.com/profile/06176505008963971642noreply@blogger.comBlogger39125tag:blogger.com,1999:blog-16232342.post-9986281948254192712014-03-06T03:52:30.978-05:002014-03-06T03:52:30.978-05:00ശ്ശൊ...ഇത്രയൊക്കെ വാതില്‍ തുറന്നതൊന്നും ഞാനിത് വരെ...ശ്ശൊ...ഇത്രയൊക്കെ വാതില്‍ തുറന്നതൊന്നും ഞാനിത് വരെ അറിയാതെ പോയല്ലോ?!...നന്നായി വാതില്‍ തുറന്നിരിക്കുന്നു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-16232342.post-3511257016848270592011-03-11T01:29:08.907-05:002011-03-11T01:29:08.907-05:00ഇന്നിപ്പോ, ഉള്ളിലേക്കൊന്നിറങ്ങാന്‍ ഇലക്ട്രോണിക് ഓര...ഇന്നിപ്പോ, ഉള്ളിലേക്കൊന്നിറങ്ങാന്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ കീകളില്‍ വിരലമര്‍ത്തി മെല്ലെപ്പാടുമ്പോള്‍ ഞാന്‍ കാണുന്നുണ്ട്; എന്റെ കുഞ്ഞുമോള്‍ ആ പാട്ടിനൊപ്പം താളം ചവിട്ടുന്നത്. എന്റെ ഉള്ളുരുക്കങ്ങളുടെ സംഗീതം അവളറിയുന്നുവോ?
അതെ, പാട്ടെനിക്കിപ്പോള്‍ താക്കോലല്ല; യാത്രയാണ്. എന്റെ പൊന്നോമന മകള്‍ക്കൊപ്പം ഒരു തീര്‍ത്ഥയാത്ര.
...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-16232342.post-1167551446275655392006-12-31T02:50:00.000-05:002006-12-31T02:50:00.000-05:00ഞാനിവിടെ എത്താന്‍ വൈകി .. പാട്ടിന്റെ വഴികള്‍ .. ഞ...ഞാനിവിടെ എത്താന്‍ വൈകി .. പാട്ടിന്റെ വഴികള്‍ .. ഞാന്‍ എന്നും അസൂയയോട് മാത്രം കണ്ടിരുന്നവരാണ് പാട്ടുക്കാര് എനിക്കവരോട് ഒത്തിരി ബഹുമാനമാണ് എന്റെ വീക്ഷണത്തില്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണ് പാട്ടുക്കാര് .. അവര്‍ക്കുണ്ടാവുന്ന വിഷമങ്ങള്‍ സ്വന്തം വേദനകളായി തന്നെ ഞാന്‍ കാണുന്നു, എന്റെ ആദ്യചങ്ങാതി (ഇപ്പോള്‍ അവന് യു.എ.ഇല് ഉണ്ടന്നാ അറിവ് കണ്ടിട്ട് 14 വര്‍ഷമാകുന്നു കാണാന്‍ മനസ്സ് കൊതിക്കുന്നു) വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-16232342.post-1165263560967794292006-12-04T15:19:00.000-05:002006-12-04T15:19:00.000-05:00മഞ്ജിത്തേ, ദേ ഇത് ദ്ബടെ കൊണ്ടൂ ട്ടോ - കഴുത്തിനു നാ...മഞ്ജിത്തേ, ദേ ഇത് ദ്ബടെ കൊണ്ടൂ ട്ടോ - കഴുത്തിനു നാലിഞ്ചു താഴെ ഇടതുവശത്തിരിയ്ക്കുന്ന ഒരു സാധനത്തില്‍...

ആദി പറഞ്ഞ പോലെ, ഇമ്മിണി അസൂയയും ഉണ്ട്... ;-) പാടാന്‍ ഞാന്‍ ഒരു പാട് ശ്രമിച്ചിരുന്നു... എവിടെയും എത്തിയില്ല... കാരണമെന്തെന്നോ..? “പാടാന്‍ അറിയില്ല” അതുകൊണ്ടു തന്നെ :-)) ഒരിയ്ക്കല്‍ വാശിതീര്‍ക്കാന്‍ ഞാന്‍ തന്നെ ട്യൂണ്‍ ഇട്ട ഒരു പാട്ട് പള്ളീല് കൊയര്‍ ഇല്ലാതിരുന്ന ഒരു ദിവസം ഞാനങ്ങു കാച്ചി Tedy Kanjirathinkalhttps://www.blogger.com/profile/17665456190372538862noreply@blogger.comtag:blogger.com,1999:blog-16232342.post-1165263402859864652006-12-04T15:16:00.000-05:002006-12-04T15:16:00.000-05:00കെ. രേഖയുടെ സഹോദരന് നമ്മുടെ സ്വന്തം ഗന്ധര്വ്വന്...കെ. രേഖയുടെ സഹോദരന് നമ്മുടെ സ്വന്തം ഗന്ധര്വ്വന്. ബ്ലോഗിന്റെ പേരു കഥളീവനം- ബ്ലോഗ്ഗ് റോളില്‍ ഉണ്ട്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16232342.post-1165262697844101912006-12-04T15:04:00.000-05:002006-12-04T15:04:00.000-05:00ഇവിടെ കെ.രേഖയും കടന്നുവന്നോ? ആരപ്പാ ആ സഹോദരന്?ഞാന...ഇവിടെ കെ.രേഖയും കടന്നുവന്നോ? ആരപ്പാ ആ സഹോദരന്?ഞാനും രേഖയും ഒരു കോളേജിലാ ഡിഗ്രിക്കു പടിച്ചത്.എന്റെ സീനിയറായിരുന്നു രേഖ.കഴിഞ്ഞകൊല്ലം രേഖയുടെ കഥാസമാഹാരം ഞാന്‍ കറന്റ് ബുക്സില്‍ നിന്നും പുഴവഴി വാങ്ങിവായിച്ചതേയുള്ളു.ഒരുനാള്‍ ഞാനും ഒരു പുസ്തകമിറക്കും എന്നു കുശുമ്പോടെ ഞാനോര്‍ത്തു (പാവം,ആരംഭശൂരത്വമേയുള്ളു).മജ്ചിത് ജേണലിസം പഠിച്ചയാളാണല്ലേ.ഞാന്‍ ഭാരതീയവിദ്യാഭവനില്‍ കുറച്ചുകാലം പഠിക്കാന്‍ Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-16232342.post-1164627350363876582006-11-27T06:35:00.000-05:002006-11-27T06:35:00.000-05:00:)u r blessed...!!!:)
u r blessed...!!!neermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-16232342.post-1164403238351888762006-11-24T16:20:00.000-05:002006-11-24T16:20:00.000-05:00ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഓര്‍മ്മകള്‍ വായിച്ച...ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഓര്‍മ്മകള്‍ വായിച്ചു.കുട്ടേടത്തിയുടെ 'മോഹങ്ങള്‍' വായിച്ചപ്പോള്‍ ഒരു ടെം മെഷീന് കിട്ടിയിരുന്നെങ്കില്‍ 20 വര്‍ഷം പിന്നോട്ട് തിരിച്ചു വെക്കാമായിരുന്നെന്നുതോന്നി.ഞാനൊരു തുടക്കകാരിയാണ് .എല്ലാവരുടേയും ബ്ലോഗുകള്‍ വായിച്ചു വരുന്നതേയുള്ളു.നിങ്ങളുടെ എല്ലാ സൃീഷ്ടികളും വായിക്കുന്നതേയുള്ളു..ആശംസകള്‍..Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-16232342.post-1163098575688645222006-11-09T13:56:00.000-05:002006-11-09T13:56:00.000-05:00പെരിങ്ങോടരുടെ കമന്റ് വായിച്ചിട്ട് പേടി തോന്നുന്നു....പെരിങ്ങോടരുടെ കമന്റ് വായിച്ചിട്ട് പേടി തോന്നുന്നു..എന്താണാവോ ഈശ്വരാ ഇങ്ങനെയൊരു കാഴ്ച്ചപ്പാട് ?

മഞ്ജിത് ഗുരുക്കളുടെ ഒരു പാട്ടെങ്കിലും ബ്ലൊഗില്‍ പോസ്റ്റ് ചെയ്തു കേള്‍ക്കാന്‍ ഒരു ആഗ്രഹം..ഇവിടെയെങ്ങാനും ഉണ്ടൊ എന്തെങ്കിലും അങ്ങനെയുള്ള പോസ്റ്റ് ?Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-16232342.post-1163060533598020102006-11-09T03:22:00.000-05:002006-11-09T03:22:00.000-05:00ഒരു ഭാവഗാനം പോലെ മനോഹരം!ഒരു ഭാവഗാനം പോലെ മനോഹരം!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-16232342.post-1148071202190113022006-05-19T15:40:00.000-05:002006-05-19T15:40:00.000-05:00ഇതു വായിച്ചിട്ട്നിക്കെന്തോ ഒരു സങ്കടം മനസ്സില്‍ വന...ഇതു വായിച്ചിട്ട്നിക്കെന്തോ ഒരു സങ്കടം മനസ്സില്‍ വന്ന പോലെ! നല്ല രസം ഉണ്ടു.വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-16232342.post-1146225892179970942006-04-28T07:04:00.000-05:002006-04-28T07:04:00.000-05:00പാട്ടിന്റെ വഴികള്‍ .. ഹൃദയത്തിലൂടെ :)പാട്ടിന്റെ വഴികള്‍ .. ഹൃദയത്തിലൂടെ :)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-16232342.post-1140915011872650892006-02-25T19:50:00.000-05:002006-02-25T19:50:00.000-05:00നന്നായി പാടുന്നവരോട് സത്യത്തില്‍ എനിക്ക് എന്നും അസ...നന്നായി പാടുന്നവരോട് സത്യത്തില്‍ എനിക്ക് എന്നും അസൂയായിരുന്നു...ഈ അസൂയ കോളജില്‍ എത്തിയപ്പോള്‍ ഒന്നു കൂടി... പ്രധാന കാരണം രാമനായിരുന്നു...സ്റ്റേജില്‍ സര്‍ഗ്ഗത്തിലെ സംഗീതെമേ...എന്ന ഗാനം സുന്ദരികളുടെ കൈയടി വാങ്ങുമ്പോള്‍ അസൂയ മാറി നില്ക്കാന് ഒരു ചാന്സ്സുമില്ല...പക്ഷെ ഇന്നും ഒരു നല്ലൊരു കൂട്ട് അവനുമായിട്ടുണ്ട്. ഒരു ഗായകനിലെ നല്ല സൌഹൃദമായിരിക്കാം...Anonymousnoreply@blogger.comtag:blogger.com,1999:blog-16232342.post-1140580559646076572006-02-21T22:55:00.000-05:002006-02-21T22:55:00.000-05:00എന്നാലും പറയൂ അരവിന്ദ്താങ്കള് പറയുന്ന തമാശ കുളമാക...എന്നാലും പറയൂ അരവിന്ദ്

താങ്കള്‍ പറയുന്ന തമാശ കുളമാകില്ലെന്നുറപ്പുണ്ട്.

അടുത്ത പോസ്റ്റില്‍ മറഞ്ഞിരുന്നു പാടൂManjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-16232342.post-1140519408197024912006-02-21T05:56:00.000-05:002006-02-21T05:56:00.000-05:00മനോഹരം മന്‍ജിത്..വേറെ ഒന്നും പറയാനില്ല.പണ്ട് കോളേ...മനോഹരം മന്‍ജിത്..
വേറെ ഒന്നും പറയാനില്ല.

പണ്ട് കോളേജ് ഡേയ്യില് ഐറ്റംസിനിടക്കുള്ള ഗ്യാപ്പില്‍ കര്ട്ടന് പൊക്കാതെ മറഞ്ഞിരുന്ന് “മറഞ്ഞിരുന്നാലും മനസ്സിന്റെ..” പാടിയതോര്മ്മ വന്നു.

വേണ്ട..തമാശ പറഞ്ഞു കുളമാക്കുന്നില്ല.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-16232342.post-1139506555099080402006-02-09T12:35:00.000-05:002006-02-09T12:35:00.000-05:00ഒരു മനോഹര ഗാനം പോലെ... നന്ദി!സസ്നേഹം,സന്തോഷ്ഒരു മനോഹര ഗാനം പോലെ... നന്ദി!

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-16232342.post-1139345523781034252006-02-07T15:52:00.000-05:002006-02-07T15:52:00.000-05:00Manu, This is really nice. Its amazing how you can...Manu, This is really nice. Its amazing how you can link your singing with your life story and the way you write..interest the reader (ofcourse you are a journalist na..). But I still think you should sing on stages. I still remember getting 100 Rupees for singing when I was 10. One uncle was impressed with my singing (song was "kathirippooo...kunjari poovu..") and he came on the stage and Anonymousnoreply@blogger.comtag:blogger.com,1999:blog-16232342.post-1139289665641340512006-02-07T00:21:00.000-05:002006-02-07T00:21:00.000-05:00കഥാകൃത്ത് രേഖ- ബയോഡാറ്റ (2005 - മാധ്യമം വാര്‍ഷിക പ...കഥാകൃത്ത് രേഖ- ബയോഡാറ്റ (2005 - മാധ്യമം വാര്‍ഷിക പതിപ്പില്‍ നിന്ന് ചൂണ്ടിയത്).
പേര് : കെ. രേഖ.
ജനനം : 1975 സെപ്റ്റംബര്‍ 30
മാതാവ് : കെ. വസുമതി അമ്മ.
പിതാവ് : ഇ.എ. നായര്‍
വിദ്യാഭ്യാസം : എം.എ.ജേണലിസം ഡിപ്ലോമ
ജോലി : മലയാള മനോരമയില്‍ സബ് എഡിറ്റര്‍.
ഭര്‍ത്താവ് : കെ. മോഹന്‍ലാല്‍.
മകന് : മാധവന്.
വിലാസം : മനോരമ, കോട്ടയം, ഫോണ്‍ :
0098471 36084.
കൃതികള്‍ : ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-16232342.post-1139241151240776132006-02-06T10:52:00.000-05:002006-02-06T10:52:00.000-05:00‘പാട്ടിന്റെ വഴികള്‍’ രസിച്ചു. അതിലും ഇഷ്ടായത് അഭിനന...‘പാട്ടിന്റെ വഴികള്‍’ രസിച്ചു. അതിലും ഇഷ്ടായത് അഭിനന്ദനങ്ങള്‍ വന്നുവീഴുമ്പോൾ അഹൻകാരം ഒഴിവാക്കൻ പറഞ്ഞ് തന്ന വഴിയാണ്.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-16232342.post-1139229216840866112006-02-06T07:33:00.000-05:002006-02-06T07:33:00.000-05:00മഞ്ജിത്തെ,തകർത്തു പെയ്യുന്ന തുലാമഴ പോലെ…ഒഴുകിപ്പരക...മഞ്ജിത്തെ,
തകർത്തു പെയ്യുന്ന തുലാമഴ പോലെ…
ഒഴുകിപ്പരക്കുന്ന അക്ഷരത്തുള്ളികളിലൂടെ
എന്റെ ഉള്ളിലും മഞ്ജിത്തിന്റെ ഗാനം പെയ്തിറങ്ങുന്നു..
ഒട്ടേറെ വാതിലുകൾതുറപ്പിച്ച ആ സ്വന സാന്ത്വനം കാതുകളിൽ വന്നു പതിക്കുന്ന സമയവും കാത്ത്…സൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-16232342.post-1139228674001643412006-02-06T07:24:00.000-05:002006-02-06T07:24:00.000-05:00ഒരുപാടൊരുപാട് അസൂയയോടെ എഴുതുന്ന ഒരു കമന്റാണിത്.....ഒരുപാടൊരുപാട് അസൂയയോടെ എഴുതുന്ന ഒരു കമന്റാണിത്... അനുഗ്രഹീതനായ ഗായകാ, താങ്കൾക്കറിയില്ല 'ഞങ്ങൾ'ക്കെന്താണ് നഷ്ടപ്പെട്ടതെന്ന്... ഞങ്ങൾ എന്നു പറഞ്ഞാൽ, പാടാൻ അറിയാത്തവർ... ഞാനൊക്കെ പാടാൻ തുടങ്ങിയാൽ കൂടെയുള്ളവർ അയൽരാജ്യത്തേക്ക് വിസാ അന്വേഷിക്കും...

കോളേജിൽ എന്റെ ഒരു അടുത്ത സുഹ്രുത്ത് നല്ലൊരു ഗായകനായിരുന്നു... ഓരോ പരിപാടി കഴിയുമ്പോളും അവനെ ആരാധനയോടെ തേടിയെത്തുന്ന പെൺകുട്ടികളെ നോക്കി Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-16232342.post-1139226847456117302006-02-06T06:54:00.000-05:002006-02-06T06:54:00.000-05:00അതുല്യ ചേച്ചി ഉദ്ദേശിച്ച ആള് ഞാനുമല്ല.(ഇതേ മാര്‍ഗ...അതുല്യ ചേച്ചി ഉദ്ദേശിച്ച ആള് ഞാനുമല്ല.
(ഇതേ മാര്‍ഗ്ഗമുള്ളൂവെന്ന് തോന്നുന്നു, ആ ആങ്ങളയെ തിരിച്ചറിയാന്‍).
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-16232342.post-1139226753844550232006-02-06T06:52:00.000-05:002006-02-06T06:52:00.000-05:00ഗംഭീരമായ എഴുത്ത്. ഫീൽ ചെയ്ത് വായിച്ചു.എട്ടാം ക്ല...ഗംഭീരമായ എഴുത്ത്. ഫീൽ ചെയ്ത് വായിച്ചു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജിൽ കയറി 'താരും തളിരും മിഴി പൂട്ടി' എന്ന ഗാനം ഞാൻ യേശുദാസ് പാടിയ അതേപോലെന്നെ വള്ളിപുള്ളി തെറ്റിക്കാതെ 'ആലപിച്ചു'കൊണ്ടിരിക്കുന്ന നേരത്തിങ്കൽ എന്റെ ക്ലാസ് ടീച്ചറായിരുന്ന മാഗി ടീച്ചർ എന്നെ വെട്ട്പോത്ത് നോക്കുമ്പോലെ ഒരു നോട്ടം നോക്കി.

അതീപ്പിന്നെ, ഞാനിന്നുവരെ സ്റ്റേജിൽ പാടിയിട്ടില്ല.!

ps: അതുല്യVisala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-16232342.post-1139211637348363002006-02-06T02:40:00.000-05:002006-02-06T02:40:00.000-05:00ആരാ അത് അതുല്യച്ചേച്ചിയേ? രേഖയെ പരിചയപ്പെടാന്‍ ഭാഗ...ആരാ അത് അതുല്യച്ചേച്ചിയേ? രേഖയെ പരിചയപ്പെടാന്‍ ഭാഗ്യമില്ലെങ്കിലും ആ സഹോദരനെയെങ്കിലും പരിചയപ്പെടാംന്ന് കരുതീട്ടാ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-16232342.post-1139211497599140192006-02-06T02:38:00.000-05:002006-02-06T02:38:00.000-05:00അതുല്യ, ആരാദ്, വിശാലനാ??അതുല്യ,
ആരാദ്, വിശാലനാ??Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.com